cinema

രേണു സുധിയല്ല മലയാളത്തിലെ ആദ്യത്തെ വിധവ; താന്‍ അടക്കമുള്ള ആളുകള്‍ ഭര്‍ത്താവില്ലാതെ രണ്ടു മക്കളെയും പോറ്റി ജീവിക്കുന്നവര്‍;ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; ഒരുപാട് യോഗ്യതയുള്ള മത്സരാര്‍ത്ഥികള്‍ പുറത്ത് നില്ക്കുന്നു; നടി മനീഷ പ്രതികരിച്ചത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥിയായി രേണു സുധിയെ തിരഞ്ഞെടുത്തതിനെതിരെ മുന്‍ മത്സരാര്‍ത്ഥിയും നടിയുമായ മനീഷ കെ.എസ്. രംഗത്ത്. രേണു സുധിയുടെ വ്യക്തിപരമായ കഴിവുകളെയല്ല, മറിച്ച് മത്...